ഞാണിന്മേല്‍ എന്തു കളിച്ചാലും സമ്മാനം താഴെ വന്നേയുള്ളൂ...!; ഉറൂബ് എന്ന ഏകാന്തതയുടെ കാമുകന്‍

പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന പി.സി. കുട്ടികൃഷ്ണന്‍. മലയാളസാഹിത്യത്തിന്റെ ഒരേയൊരു ഉറൂബ്. മലയാള നോവല്‍സാഹിത്യത്തിലെ നാഴികക്കല്ലുകളായി ഇന്നും നിലനില്‍ക്കുന്ന 'ഉമ്മാച്ചു'വിന്റെയും 'സുന്ദരികളും സുന്ദരന്മാരു'ടെയും സ്രഷ്ടാവ്. മലയാള ചലച്ചിത്രമേഖലയെ മാറ്റിയെഴുതിയ 'നീലക്കുയിലി'ന്റെ കഥാകാരന്‍... ഉറൂബ് എന്ന മലയാളസാഹിത്യത്തിലെ നിത്യയൗവനത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. ഉറൂബിനെ സ്മരിച്ചുകൊണ്ട് മകന്‍ സുധാകരന്‍ ഉറൂബ് പറയുന്നു;
കാലത്തെ നിരൂപകനെന്ന് വിളിച്ച അച്ഛന്‍
Content Highlights: Uroob, Sudhakaran Uroob, P.C Kuttikrishnan, Mathrubhumi