ഇന്ത്യയില്‍ ആദ്യമായി നിയമപരമായ പാരായണത്തിന് വിധേയമായ ഒരു പുസ്തകത്തെ വായിക്കുമ്പോള്‍!

#ദാമോദര്‍ പ്രസാദ്‌
മനു എസ് പിള്ള /ഫോട്ടോ: പി.പി ബിനോജ്
മനു എസ് പിള്ള /ഫോട്ടോ: പി.പി ബിനോജ്

മനു എസ് പിള്ളയുടെ 'Gods, Guns and Missionaries: The Making of Modern Hindu Identity' എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തി ദാമോദര്‍ പ്രസാദ് എഴുതുന്നു...

'Certainly, 'Hinduism' as a term is of recent vintage'  എന്നാണ് മനു എസ്. പിള്ള നീരിക്ഷിക്കുന്നത്. ഹിന്ദുമതം എത്ര പ്രാചീനമാണ് ആധുനികമായിരിക്കെ / ഹിന്ദുമതം എത്ര ആധുനികമാണ് പ്രാചീനമായിരിക്കെ- ഇങ്ങനെ വിരുദ്ധകോണില്‍നിന്നും ഹിന്ദുമതത്തിന്റെ പരിവര്‍ത്തനങ്ങളെ കാണാം. പക്ഷെ എപ്പോഴാണ്‌ 'ഇസം' ഹിന്ദുവിനോടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ടത്? ഹിന്ദു-ഇസം എന്നതിന്റെ ഭാഷാന്തരീകരണം ഹിന്ദു-മതമെന്നാണെങ്കിലും 'ഇസം' എന്ന പ്രത്യയം പാശ്ചാത്യമാണ്.

Content Highlights: manu s pillai book gods guns and missionaries review damodar prasad

Continue reading