മറ, മറവി, മറവു ചെയ്യല് എന്നിവ | മേതില് | ആത്മകഥ ആവാതെ ഞാന് 05

ഒരിടത്തൊരു വസ്തു മറവു ചെയ്യപ്പെടല്, മറവ് = മറവി എന്ന സമീകരണം ഉണ്ടാകല്, പിന്നെ മറ നീങ്ങി വസ്തു വെളിപ്പെടല് എന്നിവയെല്ലാം ഒരേയൊരു ക്രിയയില്, ഒരൊറ്റ വാക്കില്, സാധ്യമാകുമോ? റഷ്യയിലെ ചില അധോലോക കലാ സംരംഭങ്ങള്ക്കു പോലും പേര് നല്കിയൊരു കുട്ടിക്കളിയില് ഇവയെല്ലാം ഒന്നിക്കുന്നത് ഞാന് കാണുന്നു.
'സെക്രീറ്റികി' (കൊച്ചു രഹസ്യങ്ങള്, കൊച്ചു രഹസ്യനിധികള്).
Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column, Mathrubhumi