വധുവിൻ്റെ പൂച്ചെണ്ട്: ആരുടെ ഊഴം? | മേതില്‍ | ആത്മകഥ ആവാതെ ഞാന്‍ 23

#മേതില്‍
ചിത്രീകരണം: കെ. ഷെരീഫ്‌
ചിത്രീകരണം: കെ. ഷെരീഫ്‌

എസ്. പി. ബാലസുബ്രഹ്മണ്യം കോവിഡ്-19 ബാധിച്ച് അവസാനമായി ഹോസ്‌പിറ്റലിൽ കിടക്കുമ്പോൾ, വ്യക്തിപരമായ ഉത്കണ്ഠക്കപ്പുറത്ത് രണ്ട് ദൗത്യങ്ങൾ എൻ്റെ രാത്രികളിൽ കനത്തു തൂങ്ങിയിരുന്നു. ഒന്ന്, കാംപസിലെ ദിവസങ്ങൾ തൊട്ട് ഈ ഗായകൻ്റെ ഉറ്റ സുഹൃത്തായിരുന്ന യൂഎൻഎം (യൂ.എൻ. മൂർത്തി) എന്ന ഹൈദരാബാദുകാരനെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കൽ. രണ്ട്, ജീവരക്ഷായന്ത്രങ്ങൾ (life support machines) ശരിക്കും എന്താണ് ചെയ്യുന്നതെന്ന് അന്വേഷിക്കൽ. ഈ അന്വേഷണത്തിലെ കണ്ടെത്തൽ ഇപ്പോൾ മറ്റൊരു സന്ദർഭത്തിൽ മുഖരമാകുന്നു. 

"എന്തുകൊണ്ടാണ് നാം മരണത്തെ പേടിക്കുന്നത്?" റീസർച്ഗേറ്റിൽ മറിയ ബെറ്റെൻകോർ പിറെസ് (നോവ സർവകലാശാല, ലിസ്ബൻ) ഒരിക്കൽ ചോദിച്ച ചോദ്യമാണിത്. 

Content Highlights: maythil radhakrishnan athmakadha avathe njan sp balasubrahmanyam death

Continue reading