ഒരു റോളില് അല്ലാതെ മുരളി ഗോപി | മേതില് |ആത്മകഥ ആവാതെ ഞാന് 09

മുരളി ഗോപി ഒരാളോട് സംസാരിക്കുന്നു. അല്ല, ചലച്ചിത്രങ്ങളെക്കുറിച്ചല്ല, ബോക്സിങിനെക്കുറിച്ച്! ശ്രോതാവിന് മനസ്സിലാകും (കുറച്ചു നേരത്തേക്ക് ഈ വ്യക്തി 'ശ്രോതാവ്' എന്ന പേരില് തുടരട്ടെ).
ഒരിക്കല് അറബ്- അലൈഡ് മീഡിയക്ക് വേണ്ടി യു.ഏ.ഈയില് രണ്ട് സ്പോര്റ്റ്സ് ആനുകൂലികങ്ങള് കൈകാര്യം ചെയ്തിരുന്ന മുരളി ഗോപിയെ പരിചയമുള്ളവര്ക്കു പോലും ഇത് പിടികിട്ടണമെന്നില്ല. ചലച്ചിത്രങ്ങളിലൂടെ നേരിട്ട് മുരളിയെ ധാരാളമായി അറിഞ്ഞവര്ക്കും ഇത് മനസ്സിലാകണമെന്നില്ല. ഇത് അറിവിന്റെ താരതമ്യമല്ല.
Content Highlights: Maythil Radhakrishnan, Murali Gopi, Athmakadha Aavathe Njan, Column, Mathrubhumi