ഡാവിഞ്ചി കോഡും അസാസിൻസ് ക്രീഡും; ലോകം വിറപ്പിച്ച ടെംപ്ലർ യോദ്ധാക്കളുടെ രഹസ്യങ്ങൾ

യോദ്ധാവായ സന്യാസി പടച്ചട്ടയണിഞ്ഞു.
നെഞ്ചിൽ കുരിശിന്റെ ചുവന്ന അടയാളം പതിച്ചു.
അവന്റെ നെടുവീർപ്പുകൾ സ്വന്തമാക്കാൻ
ഭൂമിയിൽ ഒരു സ്ത്രീയുമില്ല.
ഒരു വധുവും അവന്റെ കിടക്ക പങ്കിടില്ല.
യുദ്ധഭൂമിയാണ് അവന്റെ അൾത്താര.
അവന്റെ മന്ത്രം പോരിന്റെ കാഹളം.
എന്നിട്ടും ദൈവ നിഴൽ വീണ അവന്റെ പടവാളിൽ
ഇടയ്ക്കിടെ കണ്ണുനീരും ഇറ്റു വീഴാറുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ബാലഡിൽ നൈറ്റ് ടെംപ്ലർ യോദ്ധാവിന്റെ കഠിനജീവിതത്തെ കുറിച്ച് പറയുന്ന ഏതാനും വരികളാണിത്.
Content Highlights: Discover how the knights templar's legacy and mysteries are woven into 'The Davinci Code', impacting modern conspiracy theories and historical narratives.