പുറത്ത് ശത്രുക്കൾ, കാടിനുള്ളിൽ മിത്രങ്ങൾ; അമേരിക്കൻ വരേണ്യവർഗത്തിന്റെ ബൊഹീമിയൻ ക്ലബ്

കാലിഫോർണിയയിലെ സോനോമ കൗണ്ടിയിലൂടെ ഒഴുകുന്ന റഷ്യൻ നദിയുടെ തീരം. സന്ധ്യ മയങ്ങിയപ്പോൾ അസാധാരണമായൊരു നിശബ്ദത അവിടെ പടർന്നു. പകൽവെളിച്ചത്തെപ്പോലും ഭൂമി തൊടാൻ അനുവദിക്കാതെ, ആകാശത്തോളം തലയുയർത്തി നിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള റെഡ്വുഡ് മരങ്ങൾ. അതിനിടയിലൂടെ നഗ്നരായ നാലഞ്ചു പുരുഷന്മാർ നടന്നുവരുന്നു. ഒരു മരത്തിനു ചുവട്ടിലെത്തിയ അവർ, വട്ടംകൂടി നിന്ന് പരസ്യമായി മൂത്രമൊഴിക്കുന്നു.
ഇതാണ് ‘ബൊഹീമിയൻ ഗ്രോവ്’
Content Highlights: Discover how bohemian grove hosts influential figures, shaping global policies through secretive meetings and rituals in a secluded Californian forest.