സ്റ്റാർകെയറിൽ സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയക്യാമ്പ്

.
.

കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയക്യാമ്പ്  സെപ്തംബർ 29 മുതൽ ഒക്ടോബർ 10 വരെ (രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ) നടത്തപ്പെടുന്നു. ക്യാമ്പിൽ ബുക്ക് ചെയ്യുന്ന രോഗികൾക്ക്  സൗജന്യ വാസ്കുലാർ കൺസൾട്ടേഷൻ, സൗജന്യ സ്‌ക്രീനിംഗ്, 30% ഡിസ്‌കൗണ്ട് നിരക്കിൽ അൾട്രാ സൗണ്ട് സ്കാൻ (ലോവർ ലിംബ്), 20% ഡിസ്‌കൗണ്ട് നിരക്കിൽ ലാബ് ടെസ്റ്റുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. മലബാറിലെ പ്രശസ്തനായ വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ, ഡോ. റോമ പോൾ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ബുക്കിംഗിനായി വിളിക്കുക 0495 2489000, 8606945517 

Content Highlights: starcare hospital varicose veins camp