ഗാനസന്ധ്യ

എവര്ഗ്രീന് മ്യൂസിക് ഇവന്റസിന്റെ നേതൃത്വത്തില് നടന്ന ''മുകേഷ് മല്ഹാര്'' സംഗീതപരിപാടിയില് സന്തോഷ് കുമാര്, നയന് ജെ ഷാ, അഷ്കര് ലാവണ്യ എന്നിവര് പാടുന്നു
എവര്ഗ്രീന് മ്യൂസിക് ഇവന്റസിന്റെ നേതൃത്വത്തില് നടന്ന ''മുകേഷ് മല്ഹാര്'' സംഗീതപരിപാടിയില് സന്തോഷ് കുമാര്, നയന് ജെ ഷാ, അഷ്കര് ലാവണ്യ എന്നിവര് പാടുന്നു

കോഴിക്കോട്: ഗായകൻ മുകേഷിന്റെ സ്മരണാർഥം നടന്ന സംഗീതസന്ധ്യ ഗായകർ നയൻ ജെ. ഷാ, അഷ്കർ ലാവണ്യ, സന്തോഷ് ഫറോക്ക്, ഗോപികാ മേനോൻ ‘കഹി ദൂർ’ എന്ന ഗാനം വേദിയിൽ ഒരുമിച്ച് ആലപിച്ച് ഗാനസന്ധ്യക്ക് തുടക്കം കുറിച്ചു. റിഥം ഹൗസിൽ നടന്ന പരിപാടി മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. സലാം ഉദ്ഘാടനം ചെയ്തു. നൗഷാദ് അരീക്കോട് സംസാരിച്ചു. എവർഗ്രീൻ ഓർക്കസ്ട്രയ്ക്ക് വേണ്ടി പപ്പൻ, ഹരിദാസൻ, സോമൻ, രാജു, പോൾ, അസീസ്, ഫിറോസ്, ദുഡു എന്നിവർ പിന്നണി വായിച്ചു.

Content Highlights: A musical evening was organised at Rhythm House in Kozhikode in memory of legendary playback singer Mukesh.