എൽ.എസ്.എസ്. ശില്പശാല സംഘടിപ്പിച്ചു

വടകര: മേപ്പയിൽ ക്ലസ്റ്റർ തലത്തിൽ എൽ.എസ്.എസ്. ശില്പശാല സംഘടിപ്പിച്ചു. വടകര എ.ഇ.ഒ. വി.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബി.പി.സി. വി.കെ. അസീസ് മുഖ്യാതിഥിയായി.
ക്ലസ്റ്റർ കോഡിനേറ്റർ അബ്ദുൾ ഷഹനാസ്, റിസോഴ്സ്മാരായ റിച്ചിൻ, സ്നേഹ, പ്രധാനാധ്യാപകൻ സുധീഷ് വള്ളിൽ, ശരീഫ, നിധിൻ, രാഗി, ഷീബ, ശീതൾ, അനുശ്രീ, ആഷിക് എന്നിവർ സംസാരിച്ചു.
Content Highlights: An LSS workshop was organized at Meppayil cluster level in Vadakara and was inaugurated by AEO V.K. Sunil Kumar.