ആരാധനാ സ്വാതന്ത്ര്യ ദിനാചരണം

ആരാധനാ സ്വാതന്ത്ര്യ ദിന പരിപാടി ശശിധരൻ തിരുവോത്ത് ഉദ്ഘാടനം ചെയ്യുന്നു
ആരാധനാ സ്വാതന്ത്ര്യ ദിന പരിപാടി ശശിധരൻ തിരുവോത്ത് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കേരള ക്ഷേത്രസംരക്ഷണ സമിതി ബാലുശ്ശേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനം ആചരിച്ചു. ക്ഷേത്ര സംരക്ഷണസമിതി മേഖലാ സെക്രട്ടറി ശശിധരൻ തിരുവോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് കുമാർ എ.കെ., ചെമ്പക ഭാസ്കരൻ നായർ, ബാലൻ കലിയങ്ങലം, രവി മങ്ങാട്, ടി. ബാലസോമൻ, രാജേഷ് ഭാരതി തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Kerala Kshetra Samrakshana Samithi Balussery taluk committee observed Worship Freedom Day and decided to conduct a devotees meet on December 20.