ലഹരിവിരുദ്ധ ബോധവത്‌കരണം

ചെലേമ്പ്ര എൻ എൻ എം എച് എസ് സ്കൂൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
ചെലേമ്പ്ര എൻ എൻ എം എച് എസ് സ്കൂൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

രാമനാട്ടുകര: ലഹരിമുക്തസമൂഹം എന്ന ലക്ഷ്യവുമായി ചേലേമ്പ്ര എൻ.എൻ.എം. എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ് ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. കെ.പി. ഗിരിജ ഉദ്ഘാടനംചെയ്തു. കെ.പി. ദേവദാസ് അധ്യക്ഷതവഹിച്ചു. ബി. ഹരികുമാർ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസർ ടി. സുഷ, കെ. ആയിഷ, ബാബു, റെജു, എൻ. അഖിലേഷ് എന്നിവർ സംസാരിച്ചു.

Content Highlights: The NSS unit of Chelambra NNMHSS organised an anti-drug awareness programme at Ramanattukara aiming for a drug-free society.