ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് പെയിന്റിങ് ഒരുക്കി ഒളശ്ശയിലെ കുട്ടികൾ
ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചദിവസം, കൊല്ലപ്പെട്ട തങ്ങളുടെ കുഞ്ഞനുജത്തിക്ക് ഒരു പെയിന്റിങ് ഒരുക്കി, കോട്ടയം ഒളശയിലെ കാഴ്ചപരിമിതർക്കായുള്ള സ്കൂളിലെ കുട്ടികൾ.
Content Highlights: Aluva Rape Murder Case