ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രഭരണസമിതി ചുമതലയേറ്റു

ചാത്തന്നൂർ: ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ബി. ശിവപ്രസാദ് (താഴം തെക്ക് കര) പ്രസിഡന്റായും വി. അരുൺകുമാർ (താഴം പടിഞ്ഞാറ് കര) സെക്രട്ടറിയായുമുള്ള സമിതിയാണ് അധികാരമേറ്റത്. ടി. ബിജുകുമാർ (ഏറം വടക്ക് കര) ആണ് വൈസ് പ്രസിഡന്റ്. എ. അജിത്കുമാർ (ഏറം വടക്ക് കര) ജോയിന്റ് സെക്രട്ടറിയായും☺ഉണ്ണി കളിയാക്കുളം (താഴം വടക്ക് കര) ട്രഷററായും ചുമതലയേറ്റു.
Content Highlights: The new governing committee of Chathannoor Sree Bhoothanatha Temple took charge with B Sivaprasad as president and V Arun Kumar as secretary.