ആറാട്ടുപുഴ അമലോത്ഭവ മാതാ പള്ളിയിൽ പെരുന്നാൾ

പട്ടാഴി ആറാട്ടുപുഴ അമലോത്ഭവ മാതാ പള്ളിയിൽ പെരുന്നാളിന് കൊടിയേറ്റുന്നു
പട്ടാഴി ആറാട്ടുപുഴ അമലോത്ഭവ മാതാ പള്ളിയിൽ പെരുന്നാളിന് കൊടിയേറ്റുന്നു

പത്തനാപുരം: പട്ടാഴി ആറാട്ടുപുഴ അമലോത്ഭവ മാതാ മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പെരുന്നാൾ തുടങ്ങി. ഇടവക വികാരി ഫാ. തോമസ് മരോട്ടിമൂട്ടിൽ കൊടിയേറ്റ് നിർവഹിച്ചു.

ഡിസംബർ എട്ടു വരെ നടക്കുന്ന പെരുന്നാൾ ആഘോഷത്തിൽ പ്രസംഗം, കുടുംബ നവീകരണ ധ്യാനം, റാസ, കുർബാന എന്നിവ നടക്കും.

Content Highlights: The annual feast of Amalolbhava Matha Catholic Church at Arattupuzha in Pathanapuram has begun with the flag hoisting ceremony.