മുറ്റത്തെ സുന്ദരിപ്പൂവിനെക്കുറിച്ചൊരു കവിത വായിക്കാം

മുറ്റത്തെ പൂച്ചെടിച്ചില്ലയിൽ ഞാനൊരു
സുന്ദരി മൊട്ടിനെ കണ്ടു
മാനത്തു നിൽക്കുന്ന സൂര്യനെപ്പോലെ
കോരിച്ചൊരിയുമഴക്
കാത്തിരിപ്പിന്നൊടുവിൽ വിരിഞ്ഞവൾ
ചെമ്പനീർപ്പൂവായ് വിലസി!
Content Highlights: Young Voice Kids Section Poem