തുവ്വക്കോട് എ.എൽ.പി.സ്‌കൂളിലെ വായനാദിനാഘോഷം

വായനാദിനത്തോടനുബന്ധിച്ച് തുവ്വക്കോട് എ.എൽ.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങൾ വായിച്ച കഥകളുടെ വായനക്കുറിപ്പ് തയ്യാറാക്കിയപ്പോൾ

Content Highlights: Reading Day Celebration at School