Z Z Z... അല്ലെങ്കിൽ ങ്ങുർ... ങ്ങുർ .... ഏതാണ് ബെസ്‌റ്റ് കൂർക്കം വലി?

പണ്ട് കാർട്ടൂണുകളിലും മറ്റും കൂർക്കം വലിയെ / ഉറക്കത്തെ ഏത് അക്ഷരങ്ങൾ കൊണ്ട് കാണിക്കും എന്ന് കാർട്ടൂണിസ്റ്റുകൾക്കും ചിത്രകാരൻമാർക്കും ആശയക്കുഴപ്പമായിരുന്നു.
പിന്നീട് എപ്പോഴോ ഉറക്കത്തെ കാണിക്കുവാൻ അവർ Z Z Z... എന്ന് എഴുതാൻ തുടങ്ങി. അതിന് വലിയ സ്വീകാര്യത കിട്ടുകയും ചെയ്തു.
കൂർക്കം വലിയുടെ ഈ ഇംഗ്ലീഷ് അക്ഷരമാണ് ഇന്നും ഉറക്കത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ അക്ഷരങ്ങൾ ഉപയോഗിച്ച് ശബ്ദത്തേയോ പ്രവൃത്തിയേയോ കാണിക്കുന്നതിന് ഓണോമറ്റോപിയ എന്നാണ് പേര്.
(Onomatopoeia is a literary device and a type of word that sounds like what it describes or names a sound by imitating it phonetically. In essence, the word itself echoes the sound it represents.)
Content Highlights: Explore the origins of `ZZZ` for snoring and sleep in cartoons. Discover onomatopoeia and the evolution of representing sleep sounds visually.