ക്ലേ കൊണ്ടൊരു പാട്ടുസൂത്രം; കുട്ടിക്കൂട്ടത്തെ കൈയിലെടുത്ത് മിനി മ്യൂസിക് എൻജിനിയേർസ്

പോളിമർ ക്ലേ കൊണ്ട് ഒരു പാട്ടുസൂത്രം ഒരുക്കി കുട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്  വോക്കൽ ആർടിസ്റ്റായ ചാരുമതി മുരളീധരനും ലിയോൺ ബോബ് ജെയിംസും. ആൽഫാവേഴ്സിലെ മിനി മ്യൂസിക് എൻജിനിയേർസ് എന്ന സെഷനിലാണ് ക്ലേ കൊണ്ട് ഓടക്കുഴൽ പോലെ പാടുന്ന ഉപകരണം ഇരുവരും കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. 

Content Highlights: Vocal artists Charumathi Muralidharan and Leon Bob James created a unique polymer clay musical instrument that sings! Discover this amazing creation for kids.