മടക്കാം മുറിക്കാം നിറം കൊടുക്കാം; ന്യൂസ് പേപ്പറുകൊണ്ടിനി കുപ്പായവുമുണ്ടാക്കാം

ന്യൂസ് പേപ്പർ കോസ്റ്റ്യൂം അണിഞ്ഞ കുട്ടികൾ ആൽഫാവേഴ്സ് വേദിയിൽ |ഫോട്ടോ: പ്രദീപ് കുമാർ, മാതൃഭൂമി
ന്യൂസ് പേപ്പർ കോസ്റ്റ്യൂം അണിഞ്ഞ കുട്ടികൾ ആൽഫാവേഴ്സ് വേദിയിൽ |ഫോട്ടോ: പ്രദീപ് കുമാർ, മാതൃഭൂമി

കുട്ടിക്കൂട്ടം വലിയ തിരക്കിലാണ്. പത്രക്കടലാസുകൾ മടക്കുന്നു, മുറിക്കുന്നു, ഒട്ടിക്കുന്നു. എന്തിനാണെന്നല്ലേ? പത്രക്കടലാസുകൊണ്ട് പുത്തൻ കുപ്പായങ്ങളുണ്ടാക്കുകയാണ് അവർ. വൈകാതെ വിവിധ ഡിസൈനുകളിലുള്ള പേപ്പറുടുപ്പുകൾ തയ്യാർ. അതണിഞ്ഞ് വേദിയിൽ കയറി നിൽക്കുന്നവരെയും കാണാം. ആൽഫാവേഴ്സിൽ ചാരുമതി മുരളീധരനും ലിയോൺ ബോബ് ജെയിംസും ചേർന്നൊരുക്കിയ ന്യൂസ് ഫ്ലാഷ് ഫാഷൻ എന്ന സെഷനിലാണ് രസകരമായ നിമിഷങ്ങളുണ്ടായത്.  

Content Highlights: See kids transform old newspapers into trendy outfits for a unique fashion show! A creative craft session filled with fun and imagination. Discover their amazing paper clothes.