'ആഹാരത്തിലൂടെ ആരോഗ്യം' ഭക്ഷ്യമേള സംഘടിപ്പിച്ച് പുളിക്കൽ എ.എം.എം.എച്ച് സ്‌കൂൾ

ആഹാരത്തിലൂടെ ആരോഗ്യം (Food for health) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി എ.എം.എം.എച്ച് പുളിക്കൽ യു.പി. വിഭാഗത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഭക്ഷ്യമേള വീഡിയോ കാണാം

Content Highlights: Showcases a student-led food festival focused on nutrition., Highlights healthy eating habits taught in the 6th-grade curriculum.