മോണിംഗ് വൈബാക്കാൻ മൂവ്മെന്റ് തെറാപ്പിയുമായി കൃഷ്ണേന്ദു

ആൽഫാവേഴ്സിലെ മൂവ്മെന്റ് തെറാപ്പിയിൽ നിന്നുള്ള ദൃശ്യം
ആൽഫാവേഴ്സിലെ മൂവ്മെന്റ് തെറാപ്പിയിൽ നിന്നുള്ള ദൃശ്യം

അടിപൊളി മൂവ്മെന്റ് തെറാപ്പിയുമായാണ് ആൽഫാവേഴ്സിന്റെ നാലാംദിനത്തിന് തുടക്കമായത്. തലയും കാലും പുരികവുമെല്ലാം താളത്തിൽ ഇളക്കിയും കൈകളുയർത്തിയും കുട്ടിക്കൂട്ടം രസിച്ചു. മൂവ്മെൻ്റ് തെറാപ്പി വിദഗ്ധയായ ബി.എസ്. കൃഷ്ണേന്ദുവാണ് സെഷന് നേതൃത്വം കൊടുത്തത്. 

Content Highlights: Discover the engaging movement therapy session for children at Alphaverse. Expert-led fun activities to enhance motor skills and well-being. See the joy!