മണ്ണിടിച്ചിൽ മുന്നേ അറിയാനൊരു മാർഗം കണ്ടെത്തി കോട്ടയത്തെ കൂട്ടുകാർ

#സന്തോഷ് വള്ളിക്കോട്

വയനാട്ടിലെ ചൂരൽ മലയിലും പെട്ടിമുടിയിലുമെല്ലാം സംഭവിച്ച മണ്ണിടിച്ചിലിൽ അനേകം ജീവനുകൾ നഷ്ടപ്പെട്ടത് നമ്മൾ വാർത്തകളിൽ കണ്ടതാണല്ലോ.

ഇത് നേരത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എത്രയോ വിലയേറിയ ജീവനുകൾ നമുക്ക് രക്ഷിക്കാൻ സാധിച്ചേനെ. മണ്ണിടിച്ചിൽ ഉണ്ടാവുന്നതിനു മുൻപ് അലാറം മുഴങ്ങുന്ന ഒരു വിദ്യയുമായി കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ കുട്ടികൾ എത്തിയിരിക്കുകയാണ്. വീഡിയോ കാണൂ

Content Highlights: early detection technique of land slide