തെരുവു നായ്ക്കളെ ഓടിക്കാൻ അൾട്രാസൗണ്ട് ശബ്ദം ഉപയോഗിച്ചൊരു വിദ്യ

റോഡിലൂടെ നടക്കുമ്പോഴും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും തെരുവുനായകളുടെ ആക്രമണം നേരിടേണ്ടി വരുന്നത് സ്ഥിരം സംഭവമാണല്ലോ. ഇതിനൊരു പരിഹാരവുമായി വന്നിരിക്കയാണ് തിരുവനന്തപുരം ഉണ്ടൻകോട് സെൻ്റ് ജോൺസ് ഹയർസെക്കണ്ടറി സ്ക്കൂളിലെ കൂട്ടുകാർ. റോഡിൻ്റെ വശങ്ങളിൽ സ്ഥാപിച്ച റിഫ്ളെക്ടറുകളെ പോലുള്ള ഉപകരണം ഉപയോഗിച്ച് അൾട്രാസോണിക് ശബ്ദം പുറപ്പെടുവിച്ച് നായകളെ ഓടിക്കുന്ന സേഫ് വോയിസ് എന്ന വിദ്യയാണിത്. വീഡിയോ കാണൂ...
Content Highlights: an equipment worked on solar energy producing ultrasonic sound to drive away stray dogs