പേടിയാവുന്നു, വേഡ് കേൾക്കുമ്പോൾ. ങേ! അതെന്താ സംഭവം?

hippopotomonstrosesquipedaliophobia എന്ന് കേട്ടിട്ടുണ്ടോ? Fear of long words എന്നും ഇത് അറിയപ്പെടുന്നു. അതെ, നീളം കൂടിയ വാക്കുകളോട് തോന്നുന്ന പേടിയ്ക്കുള്ള പേരാണിത്.

പക്ഷേ, സത്യത്തിൽ ഈ രോഗത്തിന്റെ പേര് കേൾക്കുമ്പോഴാണ് കൂടുതൽ പേടി തോന്നുന്നത്, അല്ലേ? ഹ! ഹ!

Content Highlights: Discover the fear of long words, hippopotomonstrosesquipedaliophobia. Is the name itself scarier than the phobia? Learn more!