ആപ്പിളും ഓട്സും കൊണ്ട് രുചിയൂറും ഷേക്ക് ഉണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
ആപ്പിൾ : രണ്ടെണ്ണം

ഓട്സ് : അര കപ്പ്

പാൽ : മൂന്ന് കപ്പ്

ഉണക്ക മുന്തിരി/അണ്ടിപ്പരിപ്പ് : രണ്ട് ടേബിൾ സ്പൂൺ

തേൻ : അര ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
കുരുവും തൊലിയും കളഞ്ഞ ആപ്പിളും മറ്റെല്ലാ ചേരുവകളും മിക്സിയിൽ നന്നായി അടിച്ചെടുത്താൽ മാത്രം മതി.

Content Highlights: Quick and easy preparation using a mixer, Healthy combination of apples and oats, Uses natural sweeteners like honey and raisins, Nutritious breakfast or snack option