ദശമി ദിവസം നാവിൽ അക്ഷരമെഴുതീടാം! കവിത വായിക്കാം

നവമി പുലർന്ന ദശമിദിനത്തിൽ
നാവിൽ അക്ഷരമെഴുതേണം
നല്ലറിവെല്ലാം നേടീടേണം
നാടിൻ നന്മകൾ കാക്കേണം
നാനാഭാഷകളറിയേണം
നല്ലതു ചൊല്ലി നടക്കേണം
നാടിൻ നാമം നമ്മുടെ പേരാൽ
നാനാലോകവുമറിയേണം
Content Highlights: Significance of writing letters on the tongue during Dasami day