മെഴുകുതിരിയെക്കുറിച്ചൊരു കവിത വായിച്ചാലോ?

#ആനപ്പുഴയ്ക്കല്‍ അനില്‍

തിരി തിരി തിരി തിരി

മെഴുകുതിരി

മെഴുകിൽ പൊതിയും

നൂലുതിരി

എരിയുമ്പോൾ, ആ

മെഴുകുരുകും

തീരുംവരെയതു

പ്രഭ തൂകും!

Content Highlights: Highlights the concept of self-sacrifice and light as a source of hope