വിമാനം പറക്കുന്നത് കണ്ടിട്ടുണ്ടോ? വിമാനത്തെക്കുറിച്ചൊരു കവിത ഇതാ...

മാനത്തു നീളെ പറക്കും വിമാനമേ
താഴത്തുനിന്നു ഞാൻ കണ്ടുനിന്നെ
എന്തൊരു വേഗം നിനക്കെന്നോർക്കവേ
നീ മാനത്തുകൂടെ പറന്നുപോയി
മിന്നായംപോലെനീ പോയപ്പോൾ നിന്റെ
ഹുങ്കെത്രയായിരുന്നെന്നോ!
ആളെക്കയറ്റിയീ വാനിൽപ്പറക്കുന്ന
നീയെന്നുമദ്ഭുതം തന്നെ!
Content Highlights: Engaging Malayalam poem about aeroplanes for children, Simple vocabulary describing flight, speed, and wonder, Perfect for kids learning Malayalam poetry and rhymes