കേരളത്തിന്റെ മീൻ! കരിമീനിനെക്കുറിച്ച് ഒരു കവിത വായിച്ചാലോ

കേരള മീനേ
കരിമീനേ
കരിമിഴിയാളേ
കരിമീനേ
മിന്നി മിനുങ്ങും
കരിമീനേ
നിന്നു കുണുങ്ങും
കരിമീനേ
പ്ലാവില പോലൊരു
കരിമീനേ
കേരള നാടിൻ
പ്രിയ മീനേ
കാണാൻ സുന്ദരി
നീയാണേ!
Content Highlights: Malayalam Poem about fish