കൈതച്ചക്ക കഴിച്ചാട്ടെ, കവിത വായിക്കാം

#രജനിമോള്‍ കെ.വി.

മുളളൻകാട്ടിലുറങ്ങും ചക്ക

മുളളുകളില്ലാച്ചക്ക

ആരോഗ്യത്തിന് കെങ്കേമൻ

ജ്യൂസുകളിൽ ഇവനൊന്നാമൻ

നട്ടുവളർത്തണമെല്ലാരും

വേഗം കായകൾ തന്നീടും

നമ്മുടെ നാട്ടിൽ നിറയെ വിളയും

കൈതച്ചക്ക കഴിച്ചാട്ടെ!

Content Highlights: Pineapple is a nutrient-dense superfruit ideal for healthy juices