പ്രളയക്കെടുതിയിൽ നാട് വിറക്കുന്നു... കവിത വായിക്കാം

ഒരു തുള്ളിയൊരു തുള്ളി
തുള്ളിയായ് വീണു പല
തുള്ളിയായതു പേമാരിയായി
കൂട്ടിന്നു പിന്നൊരു ചുഴലിയും വന്നു
കുളവും നിറഞ്ഞു, കിണറും നിറഞ്ഞു
എങ്ങുപോകണമെന്നറിയീല
കരകയറുന്നതെങ്ങനെയെന്നുമറിയീല
പാരിലെ ജീവിതം താറുമാറായി
പ്രളയക്കെടുതിയിൽ നാടു വിറച്ചു!
Content Highlights: Analysis of heavy rainfall and subsequent flood disaster.