ആർ. പ്രശാന്ത് കുമാർ റെയിൽവേ ഉപദേശക സമിതി അംഗം

കാസർകോട്: റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാറിനെ പാലക്കാട് ഡിവിഷൻ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡി.ആർ.യു.സി.സി.) അംഗമായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗത്ത് നാമനിർദേശം ചെയ്തു. പാസഞ്ചേഴ്‌സ് അസോസിയേഷൻ വഴി ഈ കമ്മിറ്റിയിലേക്ക് ലഭിക്കുന്ന ആറാമത്തെ അംഗത്വമാണിത്.
Content Highlights: Railway Passengers Association president R Prashanth Kumar has been nominated as a member of the Palakkad Division Railway Users Consultative Committee.