വാണിയ സമുദായ സമിതി കണ്ണൂർ ഏരിയ കൺവെൻഷനും വാണിശ്രീ പുരസ്കാരവും

വാണിയ സമുദായ സമിതി കണ്ണൂർ ഏരിയ കൺവെൻഷനും 
വാണിശ്രീ പുരസ്കാരവും ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
വാണിയ സമുദായ സമിതി കണ്ണൂർ ഏരിയ കൺവെൻഷനും വാണിശ്രീ പുരസ്കാരവും ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: വാണിയ സമുദായ സമിതി കണ്ണൂർ ഏരിയ കൺവെൻഷനും വാണിശ്രീ പുരസ്കാര വിതരണവും നടത്തി. ടി.ഒ.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി.പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വി.എസ്.എസ്. സംസ്ഥാന ഉപദേശക സമിതി അംഗം കെ.പി.ശശിധരൻ വാണിശ്രീ പുരസ്കാരം നൽകി. വി.എസ്.എസ്‌. സംസ്ഥാന ജനറൽ സെക്രട്ടറി

ഷാജി കുന്നാവ്, വി.വിജയൻ, ബാബു വാരം, രേഷ്മ വേണുഗോപാൽ, കെ.സി.രമേശൻ, കെ.വി.അശോകൻ എന്നിവർ സംസാരിച്ചു. പ്രദീപൻ മാലോത്ത് കുട്ടികൾക്കായുള്ള സ്കിൽ ഡിവലപ്മെന്റ് ഓറിയന്റേഷൻ ക്ലാസെടുത്തു.

Content Highlights: MLA T. O. Mohanan inaugurated the Vaniya Samudaya Samithi Kannur area convention and the presentation of the Vanisree award.