റോഡ് ഉദ്ഘാടനംചെയ്തു

മട്ടന്നൂർ: കരേറ്റ വാർഡിൽ നിർമിച്ച ഏളക്കുഴി- മൂലയിൽ പറമ്പ് റോഡ് നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ പി. അനിത, പി. പ്രസീന എന്നിവർ സംസാരിച്ചു.
Content Highlights: Mattannur municipality chairman N. Shajith inaugurated the newly constructed Elakkuzhi-Moolayil Parambu road in Karetta ward.