അധ്യാപക അവാർഡ് ജേതാവിനെ അനുമോദിച്ചു

സംസ്ഥാന അധ്യാപക അവാർഡ് നേടിയ മമ്പറം ഹയർസെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ കെ. വിനോദ് കുമാറിനെ ചക്കരക്കൽ സമന്വയ അനുമോദിക്കുന്നു
സംസ്ഥാന അധ്യാപക അവാർഡ് നേടിയ മമ്പറം ഹയർസെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ കെ. വിനോദ് കുമാറിനെ ചക്കരക്കൽ സമന്വയ അനുമോദിക്കുന്നു

ചക്കരക്കല്ല്: സംസ്ഥാന അധ്യാപക അവാർഡ് നേടിയ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ കെ. വിനോദ് കുമാറിനെ ചക്കരക്കൽ സമന്വയ അനുമോദിച്ചു. പ്രസിഡന്റ് സി. മണികണ്ഠന്റെ അധ്യക്ഷതയിൽ ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷൈജ ഉദ്ഘാടനം ചെയ്തു. പി.വി. ജ്യോതി, രതീഷ് ചന്ദ്ര, സി. സജിൽ, കെ.പി. ഷജിൻ, ഡോ. ആർ. ഹീര, വിനോദ്, വി.കെ. സനൽ, എം.സി. പവിത്രൻ എന്നിവർ സംസാരിച്ചു.