75 വര്‍ഷത്തെ പാരമ്പര്യം, 80 ശതമാനവും പെണ്‍കുട്ടികള്‍; ഫാറൂഖിന്‌ ആദ്യമായൊരു വനിതാ പ്രിന്‍സിപ്പല്‍

ഡോ.ഐഷ സ്വപ്ന
ഡോ.ഐഷ സ്വപ്ന

നിറയെ പെണ്‍കുട്ടികള്‍ പഠിക്കുന്നൊരു കലാലയം. 80 ശതമാനത്തോളം വരും ഈ പറഞ്ഞ കോളേജിലെ പെണ്‍ ആധിപത്യം അവര്‍ക്കിടയിലൂടെ സാരിയുടുത്ത് കയ്യില്‍ പുസ്തകവുമായി പരിചയമില്ലാത്ത വിദ്യാര്‍ത്ഥികളോടുപോലും ചിരിച്ച് ക്യാമ്പസിലൂടെ നടന്നു നീങ്ങുന്ന ഒരു അധ്യാപിക. ഈ മുഖം അവിടെ പഠിച്ച ഏതൊരു വിദ്യാര്‍ത്ഥിയുടെയും മനസില്‍ പതിഞ്ഞിട്ടുണ്ടാകും. അവരുടെ പേര് ഡോ. ആയിശ സ്വപ്ന. പഠിപ്പിച്ച കുട്ടികള്‍  ഡോ.ആയിശ സ്വപ്നയെ ഓർക്കുന്നത്  അവരുടെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും നന്നായി ആംഗലേയ സാഹിത്യം പഠിപ്പിച്ച അധ്യാപിക എന്ന നിലയിലായിരിക്കും. കോഴിക്കോട്‌ ഫാറൂഖ് കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിലെ ചിരിക്കുന്ന മുഖമാണ് ആയിശ സ്വപ്‌ന.  അവരിന്ന് 75 വര്‍ഷം പാരമ്പര്യമുള്ള കേരളത്തിലെ എണ്ണം പറഞ്ഞ കലാലയത്തിലൊന്നിന്റെ  ആദ്യത്തെ വനിതാ പ്രിന്‍സിപ്പല്‍ എന്ന പദവിയിലെത്തി നില്‍ക്കുകയാണ്. ഫാറൂഖ് കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ ആയി നിയമിതയാകുന്ന ഡോ. ആയിശ സ്വപ്‌ന  കോളേജിനെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മാതൃഭൂമി ഡോട്ട്‌ കോമിനോട് പങ്കുവയ്ക്കുന്നു.

75 വര്‍ഷത്തെ പാരമ്പര്യം പേറുന്ന കോളേജിനെ സംബന്ധിച്ച് ഇതൊരു ചരിത്രനിമിഷമാണ്. എന്തു തോന്നുന്നു? 

Content Highlights: Interview with Aisha swapna first lady principal of farook college

Continue reading