യുട്യൂബിലൂടെ പരിഹാസവും വിദ്വേഷവും വേണ്ട: 50 ലക്ഷം പിഴ- മദ്രാസ് ഹൈക്കോടതി | നിയമവേദി

ചെന്നൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതി എന്ന സംഘടനയെക്കുറിച്ചു അപകീർത്തികരമായ വിമർശനങ്ങൾ നടത്തിയ യുട്യൂബ്രർക്കു മദ്രാസ് ഹൈക്കോടതി 50 ലക്ഷം രൂപ പിഴയിട്ടു.
സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതി ശക്തിയായി ആഞ്ഞടിച്ചു. സത്യത്തിന്റെ ഒരംശം പോലും ഇല്ലാത്ത കാര്യങ്ങളാണ് യുട്യൂബർ പറഞ്ഞിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി യുട്യൂബർ ഇതരത്തിൽ അധഃപതിക്കരുത്. സേവാഭാരതി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. കോ
തി പറഞ്ഞു.
Content Highlights: Youtuber cannot tarnish others- Madras HC | Niyamavedhi