എന്‍പിപി ഭീതി ബിജെപിക്ക്; തൃണമൂലായി 'മാറിയ' ക്ഷീണം കോണ്‍ഗ്രസിന്; മേഘാലയയില്‍ മത്സരം കടുക്കും

'ഞങ്ങൾ എൻ.ഡി.എയ്‌ക്കൊപ്പം ഭരണപരമായ കാര്യങ്ങളില്‍ യോജിച്ച് പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചില പ്രത്യേക വിഷയങ്ങളിലെ അജണ്ടകൾ ജനങ്ങൾക്ക് എതിരായാൽ, അത് അവരെ അറിയിക്കുന്നതിൽ നിന്നും ഞങ്ങൾ പിന്മാറില്ല '-കോൺറാഡ് സാങ്മ, മേഘാലയ മുഖ്യമന്ത്രി
Content Highlights: Meghalaya Election Analysis