'മണിപ്പുരിലെ അമ്മമാര്‍' കേള്‍ക്കുന്നില്ലേ പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീകളുടെ കരച്ചില്‍?

മണിപ്പുരിലെ മീര പൈബിസ് വനിതകള്‍ | ഫോട്ടോ: എ.എഫ്.പി
മണിപ്പുരിലെ മീര പൈബിസ് വനിതകള്‍ | ഫോട്ടോ: എ.എഫ്.പി

"എന്തിനാണ് ഇപ്പോഴുമവളെ ജീവനോടെ വെച്ചിരിക്കുന്നത്...? അവളെ ബലാത്സംഗം ചെയ്യൂ, ശരീരം വെട്ടിമുറിച്ച് ജീവനോടെ കത്തിക്കൂ- കലാപം പടരുന്ന മണിപ്പുരില്‍ 19 വയസ്സുകാരിയായ കുക്കി യുവതിയെ പിച്ചിച്ചീന്താന്‍ ഉത്തരവ് നല്‍കിയ മെയ്തേയി ഗ്രൂപ്പിലെ വനിതാ നേതാവിനെ കുറിച്ച് അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടി പിന്നീട് പോലീസില്‍ നല്‍കിയ മൊഴിയായിരുന്നു ഇത്. കലാപത്തിന് നേതൃത്വം നല്‍കിയ സ്ത്രീയുടെ ഉത്തരവ് കിട്ടിയതോടെ നടന്നത് കൊടിയ മര്‍ദനം. എന്റെ പല്ലുകള്‍ അടര്‍ന്നുപോയി. കരയാന്‍ പോലും ശബ്ദമില്ലാതായി പോയി."

Content Highlights: manipur clash and role of meira paibis

Continue reading