ഐ.എൻ.ടി.യു.സി. ജനറൽ വർക്കേഴ്സ് യൂണിയൻ വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു

വാഴത്തോപ്പ്: ഐ.എൻ.ടി.യു.സി. ജനറൽ വർക്കേഴ്സ് യൂണിയൻ വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി ഷീൻ ജോസഫ് (പ്രസിഡന്റ്), കെ.ജെ. ബേബി, ജെയിംസ് മാത്യു (വൈസ് പ്രസിഡന്റുമാർ), ജിജോ പാസ്റ്റർ (ജനറൽ സെക്രട്ടറി), മിനി ഭാസ്കരൻ, ലിജോ ടി. ഐസക് (ജോയിന്റ് സെക്രട്ടറിമാർ), സജിൻ സജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സിബി മാത്യു, ദാസ് അമ്പാട്ട്, കുര്യൻ പി.ജെ., ഷിനോദ്, ഷാജു ചെങ്ങന്നേരിൽ, സിദ്ദിഖ് ടി.എ., ജസ്റ്റിൻ തോമസ്, അബ്ദുൽ സലാം, ഷാജി, മനോജ് എം.ജി., ബിനു ദാസ്, അനീഷ് പൈലി, കെ.കെ. പൗലോസ്, ബെന്നി ജോസഫ് എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Content Highlights: INTUC General Workers Union formed its Vazhathoppe mandalam committee and selected new office-bearers including Sheen Joseph as president.