പുതിയ പകർച്ചവ്യാധികളിൽ 75 ശതമാനവും മൃഗങ്ങളിൽനിന്ന്; വരാനിരിക്കുന്നത് 'സ്പിൽ ഓവർ' ഭീഷണിയുടെ കാലം

മൃഗങ്ങളിൽനിന്നു മനുഷൃരിലേയ്ക്ക് പകരാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണത്തെയും നിവാരണത്തെയും പറ്റിയുള്ള ഓർമ്മപ്പെടുത്തലുമായി ജൂലായ് ആറ് ലോക ജന്തുജന്യരോഗദിനമായി ആചരിക്കുകയാണ്. 'ജന്തുജന്യരോഗങ്ങൾ പ്രതിരോധിക്കാൻ ഏകാരോഗ്യസമീപനം' എന്നതാണ് ദിനാചരണത്തിന്റെ പ്രധാനപ്രമേയം. മനുഷ്യരാശിക്ക് ഇന്നും വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമായ പേവിഷബാധയെ പ്രതിരോധിക്കാൻ വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന ലൂയി പാസ്ചർ ഇന്നേക്ക് നൂറ്റിനാല്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്, 1885 ജൂലൈ ആറാം തീയതി നടത്തിയ പ്രഥമവും വിജയകരവുമായ റാബീസ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് ഈ ദിനം.
നൂറ് ശതമാനം പ്രതിരോധിക്കാം; എങ്കിലും എന്തുകൊണ്ട് ഈ പേവിഷ മരണങ്ങൾ?
Content Highlights: preventing zoonotic diseases like Rabies, Leptospirosis, and Nipah in 2026.