ഇൻഫ്ളുവൻസ വൈറസുകൾക്കൊപ്പം കോവിഡും; ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? കരുതൽ മാർഗങ്ങൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പനി, ചുമ, ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ എന്നിവയാൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം അടുത്തിടെയായി വർധിക്കുകയാണ്. ഇതിനു പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. എച്ച് 1 എൻ 1 ഉം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. രോ​ഗവ്യാപനം തടയുന്നതിനായി ചില മാർ​ഗനിർ​ദേശങ്ങളും ഐ.സി.എം.ആർ പുറപ്പെടുവിച്ചു. അതിനുപിന്നാലെ ഒരിടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളും വർധിച്ചിരിക്കുകയാണ്. ഒരേസമയം കോവിഡിനെയും ഇൻഫ്ളുവൻസ വൈറസുകളെയും പ്രതിരോധിക്കാനുള്ള തത്രപ്പാടിലാണ് ജനം.

രോ​ഗവർധനവിന്റെ സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡിന്റെയും ഇൻഫ്ളുവൻസ വൈറസുകളുടെയും വ്യാപനത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം പ്രസിഡണ്ട് ആയ ഡോ.സുൾഫി നൂഹു. 

Content Highlights: rise in influenza cases and Covid-19 cases, H3N2 virus cases

Continue reading