പകർച്ചവ്യാധികളിൽ പലതും ആദ്യം കേരളത്തിൽ കണ്ടെത്തുന്നതെന്തു കൊണ്ട്? | രോഗക്കിടക്കയിലോ കേരളം 01

#ബിജു രാഘവൻ
Representative Image| Photo: Mathrubhumi
Representative Image| Photo: Mathrubhumi

അഞ്ചു വർഷംകൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പകർച്ചവ്യാധികൾക്കു മാത്രം ചികിത്സ തേടിയവരുടെ എണ്ണം കേട്ടാൽ ഞെട്ടും-14,337 പേർ. ഇതിൽ 764 പേർ രോഗമുക്തരാവാതെ മരണത്തിന് കീഴടങ്ങി. വായുവിലൂടെ പകരുന്ന ന്യുമോണിയപോലുള്ള അസുഖങ്ങളാണ് കൂടുതൽ പേരെയും ആശുപത്രിയിലെത്തിച്ചത്. 2370 പേരാണ് വായുജന്യ വൈറസ്‌രോഗങ്ങളുമായി ചികിത്സ തേടിയെത്തിയത്. 553 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

Content Highlights: kerala becoming hub of communicable diseases

Continue reading