സെയ്ന്റ് ഫ്രാൻസിസ് സേവ്യർ പള്ളി തിരുനാൾ തുടങ്ങി

എരമല്ലൂര്‍ സെയ്ന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയിലെ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുന്നാളിനോടനുബന്ധിച്ച് വികാരി ഫാ. ടൈറ്റസ് കണ്ടത്തിപ്പറമ്പില്‍ കൊടി ആശീര്‍വദിക്കുന്നു.
എരമല്ലൂര്‍ സെയ്ന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയിലെ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുന്നാളിനോടനുബന്ധിച്ച് വികാരി ഫാ. ടൈറ്റസ് കണ്ടത്തിപ്പറമ്പില്‍ കൊടി ആശീര്‍വദിക്കുന്നു.

അരൂർ: എരമല്ലൂർ സെയ്ന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കൊടികയറി. ഡിസംബർ മൂന്നിനാണ് തിരുനാൾ സമാപനം. തിരുനാളിന് തുടക്കംകുറിച്ച് ഇടവക വികാരി ഫാ. ജോസഫ് റൈറ്റസ് കണ്ടത്തിപ്പറമ്പിൽ കൊടി ആശീർവദിച്ചു. തിരുക്കർമങ്ങൾക്ക് കൊച്ചി മെത്രാൻ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഡോ. ജോഷി മയ്യാറ്റിൽ വചനപ്രഘോഷണം നടത്തി.

Content Highlights: The annual feast of Saint Francis Xavier has commenced with the flag hoisting ceremony at Eramalloor Church and will conclude on December 3.