തിരിച്ചറിഞ്ഞത് ആയിരത്തോളം സ്പീഷിസുകളെ, വേട്ടയാടല്‍ അടക്കമുളള ഭീഷണി; തിരിച്ചുവരവ് സാധ്യമോ?

ചിലന്തികളെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന ഒരു രൂപമുണ്ട്. നീണ്ട കാലുകളും ചെറിയ ശരീരവുമുള്ള ജീവി. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ടറാന്‍ടുലകളെന്നറിയപ്പെടുന്ന ചിലന്തികള്‍. ഇവയുടെ ശരീരപ്രകൃതി ഇവയ്ക്ക് സെലിബ്രറ്റി പരിവേഷം ചാര്‍ത്തികൊടുത്തിട്ടുണ്ട്. കാര്‍ട്ടൂണിലും മറ്റും കാണാറുളള ചിലന്തികള്‍ക്ക് സമാനമാണ് ഇവയുടെ രൂപം. രോമാവൃതമായ ശരീരവും ഇവയുടെ പ്രത്യേകതകളിലൊന്നാണ്. മറ്റ് ചിലന്തികളെ അപേക്ഷിച്ച് ടറാന്‍ടുല ചിലന്തികള്‍ക്ക് വലിപ്പവും കൂടുതലാണ്. കാഴ്ചയില്‍ ഭീമനായതിനാല്‍ ആരുമൊന്ന് പേടിക്കുകയും ചെയ്യും. പല കാരണങ്ങള്‍ കൊണ്ടും ഈ ചിലന്തി ഇനം ഭീഷണി നേരിടുകയാണ്.
അരുമകളായും വളര്‍ത്തല്‍
Content Highlights: illegal trade and poaching threatens tarantula spiders