പരിസ്ഥിതി സൗഹൃദമായ സ്വിറ്റ്സർലൻഡിൽ മൃഗവേട്ടയുണ്ട്, 30,000 വേട്ടക്കാരും | Eco Story

#വിനയ് രാജ്
പ്രതീകാത്മക ചിത്രം |Pixabay
പ്രതീകാത്മക ചിത്രം |Pixabay

രിസ്ഥിതി സൗഹൃദനാടാണ് കേരളമെന്ന്‌ അഭിമാനപൂരിതമാകുന്നവരാണ്‌ മലയാളികള്‍. അതിനായി നമ്മള്‍ ഏതറ്റംവരെയും പോകും. എന്തും സഹിക്കും. റോഡുകള്‍, തീവണ്ടിപ്പാതകള്‍ എന്നിവ ഉണ്ടാക്കുന്നത് തടയും, നാട്ടില്‍ ഇറങ്ങി കൃഷി അസാധ്യമാക്കുന്ന കാട്ടുപന്നിയെ കൊല്ലുന്നതിനെപ്പോലും നഖശിഖാന്തം എതിർക്കും. കാട്ടിൽ പെരുകി വരുന്ന ആനയും കടുവയും നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നു. അവയെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുന്നതുപോലും നമുക്കു ചിന്തിക്കാന്‍ വയ്യ. എന്നിട്ടൊന്നും ലോകത്തെ പരിസ്ഥിതി സൗഹൃദപ്രദേശങ്ങളുടെ പട്ടികകളില്‍ നമ്മളെവിടെയും എത്തുന്നുമില്ല. എന്താവും കാരണം? അതിനായി നമുക്ക് ഹരിതരാജ്യങ്ങള്‍ അഥവാ പരിസ്ഥിതിസൗഹൃദരാജ്യങ്ങള്‍ എന്നു പറയപ്പെടുന്ന രാജ്യങ്ങള്‍ എങ്ങനെയാണ് വന്യമൃഗപ്രശ്‌നം കൈകാര്യം ചെയ്യുന്നതെന്നു നോക്കാം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Content Highlights: Eco story, Vinay Raj, culling,eco friendly countries, environment, Mathrubhumi,switserland

Continue reading