ജൂൺ നാലും വിധി കാത്തുകഴിയുന്ന കുടുംബ രാഷ്ട്രീയവും

ചന്ദ്രശേഖര റാവു, എച്ച്.ഡി ദേവഗൗഡ, പ്രകാശ് സിങ് ബാദല്‍
ചന്ദ്രശേഖര റാവു, എച്ച്.ഡി ദേവഗൗഡ, പ്രകാശ് സിങ് ബാദല്‍

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബവും രാഷ്ട്രീയവും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്ന് കാണാന്‍ കഴിയും. പതിറ്റാണ്ടുകളായി കുടുംബം കൈയാളുന്ന രാഷ്ട്രീയ ഗോധയില്‍ നിന്ന് ഇക്കാലമത്രയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും മന്ത്രിമാരുമായവരേറെ. പക്ഷെ ഇന്ന് രാഷ്ട്രീയ കാലാവസ്ഥയാകെ മാറി. കുടുംബരാഷ്ട്രീയങ്ങള്‍ പലതും അവസാന ശ്വാസത്തിലായി. ഇവിടെയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായമാകുന്നത്. ജൂണ്‍ നാലിനുള്ള തിരഞ്ഞെടുപ്പ് ഫലം പലരുടേയും രാഷ്ട്രീയ നിലനില്‍പ്പിന്റെ വിധിയെഴുത്ത് കൂടിയായിട്ടാണ് കണക്കാക്കുന്നത്. ഇക്കാലമത്രയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായമായി മാറിയിരുന്ന കുടുംബങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയും താഴ്ചയും നോക്കാം.

പ്രകാശ് സിങ് ബാദലും സുഖ്ബീർ സിങ് ബാദലും. ഫയൽ ഫോട്ടോ | PTI
  • ബദലിൽ മുങ്ങുന്ന ബാദൽ കുടുംബം

Content Highlights: lok sabha election 2024 family politics in india

Continue reading