'ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല, ആലത്തൂരിന്റെ വികസനത്തിന് മോദിജിയുടെ ഗ്യാരണ്ടിയുണ്ട്‌'

ടി.എന്‍ സരസു
ടി.എന്‍ സരസു

കേരളത്തില്‍  തിരഞ്ഞെടുപ്പ് ചൂടേറിക്കൊണ്ടിരിക്കുകയാണ്. ശ്രദ്ധേയമായ ആലത്തൂര്‍ ലോക്​സഭാ മണ്ഡലത്തില്‍ വെെകി പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ഡോ. ടിഎന്‍ സരസു. ബി.ജെ.പിയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഉയര്‍ന്ന പേരാണിത്. വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പൽ കൂടിയായ ഡോ. ടിഎന്‍ സരസു. വിക്ടോറിയയിലെ പ്രവര്‍ത്തനകാലത്ത് ഇടതുപക്ഷ യൂണിയനുകളുമായി ഉണ്ടായ പ്രശനങ്ങളും. പിന്നീട് റിട്ടയര്‍മെന്റ് ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുഴിമാടം ഒരുക്കി യാത്രയാക്കിയതും അന്ന് വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സരസുവിനെ നേരിട്ട് വിളിച്ച് സംസാരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കേരളത്തിലെ ഇതുവരെ ഒരു സ്ഥാനാര്‍ഥിയെയും പ്രധാനമന്ത്രി വിളിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അവർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കേരളത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് സംസാരിക്കുന്നത് ചെറിയ കാര്യമല്ല. എന്തായിരുന്നു അനുഭവം.

Content Highlights: T N Sarasu interview alathur constituency

Continue reading