'ബിനീഷിനെ പാര്‍ട്ടി തഴയുന്നതായി തോന്നിയിട്ടില്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല'

കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം സിപിഎം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കോടിയേരി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകളുറങ്ങുന്ന കോടിയേരിയിലെ വീട്ടില്‍ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉണ്ട്. പഴയ പോലെ തിരഞ്ഞെടുപ്പ് ബഹളമോ തിരക്കോ ഒന്നും ആ വീട്ടില്‍ ഇല്ല. എന്നാലും വിനോദിനി രാഷ്ട്രീയ വിവരങ്ങളെല്ലാം അറിയുന്നുണ്ട്. ഭര്‍ത്താവിന്റെ അസാന്നിധ്യം ഉണ്ട്. എന്നാലും പാര്‍ട്ടി മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അവര്‍..
? കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..
Content Highlights: interview with vinodini balakrishnan wife kodiyeri balakrishnan-cpm leader